കൊടുവള്ളി: സൗത്ത് കൊടുവള്ളി കുപ്പാറത്ത് പാത്തുമ്മയി (94) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മുഹമ്മദ് (കെ.എം.ഒ ഡ്രൈവർ), ആയിഷ, കദീശ, ജമീല, റാബിയ, ആമിന, ഖൈറുന്നിസ, സാബിറ. മരുമക്കൾ: അഹമ്മദ് കുട്ടി (മോഡേൺ ബസാർ), മൊയ്തീൻ കുട്ടി (പിലാശ്ശേരി), മൂസക്കോയ (പറമ്പിൽബസാർ), ഫൈസൽ (പുത്തൂർ), പരേതരായ ഉസ്സൈൻ (സൗത്ത് കൊടുവള്ളി), അബ്ദുല്ല (വാവാട്), സി.കെ. ഹംസ (മദ്റസ ബസാർ).