കടലുണ്ടി: മുക്കത്തക്കടവ് റോഡിൽ പട്ടത്താനത്തു താമസിക്കുന്ന എരവത്ത് ആയിഷ ബീവി (63) നിര്യാതയായി. ഭർത്താവ്: ഉസ്മാൻ (മുസ്ലിം ജമാഅത്ത് കമ്മിറ്റി എക്സി. അംഗം, കിഴക്കുമ്പാട്). മക്കൾ: സിറാജ് പട്ടത്താനം (മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി സെക്രട്ടറി), മഹസൂം, ഫിറോസ് (സൗദി). മരുമക്കൾ: സി. ഫസീല, കെ.പി. ജസ്റീന (അധ്യാപിക, എ.എൽ.പി.എസ് കൊളക്കാട്ടു ചാലി), കെ.കെ. മാജിദ.