വളപട്ടണം: വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന സാമൂഹിക പ്രവർത്തകനും കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ.സി. സലീം (54) നിര്യാതനായി. വളപട്ടണം ടോൾ ബൂത്തിന് സമീപമുള്ള സുപ്രീം ലോറി ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഉടമയാണ്. പിതാവ്: പരേതനായ ആയാർ ഹംസ. മാതാവ്: പരേതയായ കുഞ്ഞാമിന. ഭാര്യ: ഷമീന. മക്കൾ: യാസീൻ, സിനാൻ, ആമിന.