കണ്ണൂർ: കുഞ്ഞിപ്പള്ളി ഹാജി റൈസ് മില്ലിന് സമീപം തമ്പുരാങ്കണ്ടി ഹൗസിൽ ശ്രീലത (71) നിര്യാതയായി. ഭർത്താവ്: പരേതനായ വേണുഗോപാൽ. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ടി.സി. ലീല. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: ഷാജേഷ്, സ്വപ്ന. സഹോദരങ്ങൾ: ഗിരീഷൻ, ദിനേശൻ, രമേശൻ, മനോജ്, പരേതയായ ചിത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.