മാതമംഗലം: മാവില കിഴക്കേവീട്ടിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (75) നിര്യാതനായി. റിട്ട. സോയിൽ കൺസർവേഷൻ ഓഫിസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: എം. ലീല. മക്കൾ: സുനിൽ കുമാർ (എ.ബി.സി ഗ്രൂപ്, തളിപ്പറമ്പ് ), രാജേഷ് (അധ്യാപകൻ, എ.യു.പി.എസ് മൗവ്വാർ, കാസർകോട്), സുമേഷ് (യു.കെ). മരുമക്കൾ: മഞ്ജുള, ഗംഗ നീരജ് (അധ്യാപിക, എസ്.എം.എം എ.യു.പി.എസ് മുണ്ട്യത്തടുക്ക, കാസർകോട്), അഞ്ജു (നഴ്സ്, യു.കെ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.