ഇടവിളാകം: മാർത്താണ്ടൻകരി സനീർ മൻസിലിൽ എം. നസറുല്ലയുടെ ഭാര്യ നസീമ ബീവി.എസ് (70) ( റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്) നിര്യാതയായി. മക്കൾ: സമീനാ ബീഗം, മുഹമ്മദ് സനീർ, മുഹമ്മദ് സജിൻ. മരുമക്കൾ: നസീർ, ഷജീന, ബുഷ്റ ബീഗം.