ആദിച്ചനല്ലൂർ: അംബു ഭവനിൽ ചിന്നക്കുട്ടി (63) നിര്യാതയായി. ഭർത്താവ്: ജോയി. മക്കൾ: പ്രദീപ് ജോയ്, പ്രശോഭ് ജോയ്, പ്രശാന്ത് ജോയി. സംസ്കാരം ശനിയാഴ്ച പകല് രണ്ടിന് കൊട്ടുവിള സെന്റ് ജോർജ് യാക്കോബ പള്ളിസെമിത്തേരിയിൽ.