ഓച്ചിറ: ക്ലാപ്പന പുലുക്കൂട്ടിൽ സുവർണകുമാരി (55) നിര്യാതയായി. ഭർത്താവ്: ജി. സുരേഷ്ബാബു. മക്കൾ: അനന്ദു, അജയ്, ഇന്ദു. മരുമകൾ: ആര്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.