വർക്കല: അയിരൂർ നീതു ഭവനിൽ രാജൻപിള്ള (73) നിര്യാതനായി.ഭാര്യ: ലീല. മക്കൾ: നീതു, വിഷ്ണു. മരുമക്കൾ: ദിലീപ്, സജിത.സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.