ആറ്റിങ്ങൽ: ആലംകോട് വി.എച്ച്.എസ്.എസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ പരേതനായ സൈനുലാബ്ദീന്റെ ഭാര്യ ഹലീമ ബീവി (65) നിര്യാതയായി. മക്കൾ: നവാസ്, സീനത്ത് ബീവി. മരുമക്കൾ: സജിന, മുഹമ്മദ് ബഷീർ.