കഴക്കൂട്ടം: കഴക്കൂട്ടം അമ്മൻ കോവിൽ റോഡ് അംബുമൂലയിൽ വീട്ടിൽ ഡോ. ബി. മോഹനചന്ദ്രൻ (69-റിട്ട. വെറ്ററിനറി ഡോക്ടർ) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ: മിഥുൻ മോഹൻ, വിഷ്ണു മോഹൻ. മരുമക്കൾ: ഭവ്യ, നിലീന. ഫിലിം സെൻസർ ബോർഡിലെ മുൻ അംഗമായിരുന്നു. 'മിണ്ടാപ്രാണികളും ഞാനും' എന്ന പുസ്തകത്തിന്റെ കർത്താവാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.