പാറശ്ശാല: പ്ലാമൂട്ടുകട വാറുവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ ജയകുമാറിന്റെ ഭാര്യ ശ്യാമള (61) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.