വെഞ്ഞാറമൂട്: പുല്ലമ്പാറ പുലിമുട്ടുകോണം സൂര്യചന്ദനത്തില് സന്തോഷ്.എസ് (54) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കള്. സൂരജ്, ചന്ദന. സഞ്ചയനം ഞായറാഴ്ച 8.30ന്.