വര്‍ക്കല: ചെറുന്നിയൂര്‍ ജങ്ഷന് സമീപം പുലരിയില്‍ ബാബു (73) നിര്യാതനായി. ഭാര്യ: എസ്. രാധാമണി. മക്കള്‍: സുജി, മനു മരുമക്കള്‍: ദിവ്യ, തുഷാര. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.