കവടിയാർ: ടീച്ചേഴ്സ് ലെയിനിൽ തെക്കു റക്കര പുത്തൻ വീട്ടിൽ സുകുമാരൻ. ആർ (94) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിയമ്മ. മകൾ: മിനികുമാരി. മരുമകൻ: പാസ്റ്റർ. ബാബു ജോസഫ്.