ആലത്തൂർ: ടൗൺ മാളികപ്പറമ്പിൽ താമസിക്കുന്ന കൊല്ലങ്കോട് നണ്ടൻകിഴായയിൽ പരേതനായ മൊയ്തീൻ ഷെയ്ഖിന്റെ മകൻ മുഹമ്മദ് മൂസ (57) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: നൂർജഹാൻ. മക്കൾ: മുർഷിദ, ജസീന, ഷറീന, മുഫീദ്. മരുമക്കൾ: ശനാബ്, ഷമീർ, ഹാരിസ്. സഹോദരങ്ങൾ: ബഷീർ, അബ്ബാസ്, മുബാറക്, ശക്കീല, പ്യാരിജൻ.