പട്ടാമ്പി: വല്ലപ്പുഴ പൂന്തിരുത്തി വീട്ടിൽ സത്യപാലൻ (ബാലൻ-64)) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശലഭ, നിർമൽ കൃഷ്ണ. സഹോദരങ്ങൾ: ശിവരാമൻ, ജനാർദനൻ, മോഹൻദാസ്.