കുനിശ്ശേരി: വിളയന്നൂർ ഏറവക്കോട് വീട്ടിൽ പരേതനായ അപ്പായയുടെ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: സന്തോഷ്, സതീഷ്, സൗദാമിനി. മരുമക്കൾ: രാജൻ, വോൾഹ, റീന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തേൻകുറുശ്ശി പൊതുശ്മശാനത്തിൽ.