കൊല്ലങ്കോട്: വലിയങ്ങാടി പുലിക്കോട് സ്ട്രീറ്റ് അരുൾ ഇല്ലത്തിൽ എ. പഴണിയപ്പൻ (75) നിര്യാതനായി. കൃഷ്ണ സ്റ്റോർ ഉടമയാണ്. ഭാര്യ: കൃഷ്ണവേണി. മക്കൾ: അരുൺ പ്രസാദ്, അരുൺ പ്രഭു. മരുമക്കൾ: അർച്ചന, സവിത.