കൊടകര: ആദ്യകാല പത്ര ഏജന്റ് കോച്ചക്കാടന്‍ ദേവസിയുടെ മകന് അന്തോണി (88) നിര്യാതനായി. ഭാര്യ: ആലിസ്. മക്കള്‍: ബെന്നി, ബെന്‍സി, ബിന്ദു. മരുമക്കള്‍: നോബിള്‍, ഡേവി, ജോണി.