ചാലക്കുടി: വെള്ളാഞ്ചിറ അവിട്ടത്തൂർ ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുരേഷ്ബാബു, ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ. മരുമക്കൾ: ഗീതാമണി, രാജി. സംസ്കാരം ശനിയാഴ്ച രാത്രി ഏഴിന് വീട്ടുവളപ്പിൽ.