കൊടകര: കനകമല ചേറങ്ങാട്ടന് ഔസേഫിന്റെ മകന് ജോണി (74) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍: ലിനി, ലിജോണ്‍. മരുമക്കള്‍: ജോയി, സ്റ്റെഫി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കനകമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.