പെരിഞ്ഞനം: കുറ്റിലക്കടവ് ആർ.എം.വി.എച്ച് സ്കൂളിനു സമീപം കൊച്ചാറ്റുപറമ്പിൽ അബ്ദുറഹിമാൻ (88) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: മുഹമ്മദ് സലീം, മുഹമ്മദ് ഷഫീഖ്, മുഹമ്മദലി ഷിഹാബ്, സെമീന. മരുമക്കൾ: സുലൈഖ, ഷംല, സഫ്ന. ഷാജുദ്ദീൻ.