എരമംഗലം: താഴത്തേൽപടിയിൽ താമസിക്കുന്ന തമ്പാത്ത് പത്മനാഭന്റെ ഭാര്യ തമ്പാത്ത് ലക്ഷ്മി (76) നിര്യാതയായി. മക്കൾ: സുരേഷ് (ഗുജറാത്ത്), ഹരീഷ്, ദിനേഷ്, സനീഷ്, സജീഷ് (ഖത്തർ). മരുമക്കൾ: ജസീത, ബബിത, ബബിതപ്രിയ, സുജിത, കീർത്തന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.