തിരുനാവായ: കടവിനു സമീപം പരേതനായ പാറമ്മൽ മൊയ്തുട്ടിയുടെ മകൻ ഉമ്മർ (56) നിര്യാതനായി. ഏറെക്കാലം ഖത്തറിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ദാരിസ്, ദർവീസ്. സഹോദരങ്ങൾ: മൂസ, ജലീൽ, ബദറു, അക്ബർ.