രണ്ടത്താണി: ആറ്റുപുറം സ്വദേശി കണിയത്തൊടി ഇസ്മായിൽ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഇംതിയാസ്, ഇഹ്തിശ്യാം, ഷാന. മരുമക്കൾ: സൽമ, ഫിറോസ്. സഹോദരങ്ങൾ: മുനീർ, ആമിന, സഫിയ, ആസ്യ.