വള്ളിക്കുന്ന്: പരുത്തിക്കാട് മുളക്കൽ സൈതലവി ഹാജി (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സഫ, സുന്ധുസ്, സൽവ. മരുമക്കൾ: മുസ്തഫ (ചേളാരി), ഷൈജൽ (ചേലൂപ്പാടം), അബ്ദുൽ ഗഫൂർ (കോഹിനൂർ).