വള്ളിക്കുന്ന്: പരുത്തിക്കാട് പുതിയവീട്ടിൽ ബീഫാത്തിമ (90) നിര്യാതയായി. ഭർത്താവ്: കുഞ്ഞികമ്മുട്ടി ഹാജി. മക്കൾ: കുട്ട്യാമു, ഒബാവുമ്മ, സൈനബ, പോക്കർ, സൈതലവി, കബീർ, ലത്തീഫ്. മരുമക്കൾ: സൈനബ, മുഹമ്മദ് കുട്ടി, കുഞ്ഞാമ്മു, ആയിഷ, സറീന, സാബിറ.