ആനക്കയം: പെരിമ്പലം എണങ്ങാംപറമ്പിൽ പരേതനായ തണ്ടായത്ത് മണ്ണംപറമ്പത്ത് ബീരാന്റെ മകൻ സൈനുദ്ദീൻ (നാണി -62) നിര്യാതനായി. താഇഫ് ഹവിയ്യ കെ.എം.സി.സി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യമാർ: ഫാത്തിമ (കരുവാരകുണ്ട്), പരേതയായ റംല. മക്കൾ: ഫാരിഷ, ഹാഫിസ്, ആഷിഫ്, ഷാനിദ്, റംസാൻ, റഷ. മരുമക്കൾ: സുഫൈൽ (വേരുംപുലാക്കൽ), ലുബ്ന (ഇരുമ്പുഴി). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അലവിക്കുട്ടി, ഖദീജ, സൈനബ, ജമീല, സഫിയ, ഫാത്തിമത്തുസുഹ്റ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് പെരിമ്പലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.