വിദ്യാനഗർ: തായൽ നായന്മാർമൂലയിലെ അബൂബക്കർ ഹാജി (75) നിര്യാതനായി.
പഴയ കാല പ്രവാസിയും ഡെൽ മാർക്ക് ഗ്രൂപ് ഉടമയുമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ്, റഫീഖ്. മരുമക്കൾ: റസിയ, അംറത്ത്. സഹോദരങ്ങൾ അബ്ദുല്ല, ഫാത്തിമ, ദൈനബി, ഖദീജ, ഉമ്മാലി, പരേതനായ മുഹമ്മദ്.