കാഞ്ഞങ്ങാട്: ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ചെമ്മട്ടംവയൽ ചാപ്പയിൽ ബാലൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രമ, സതീശൻ. മരുമക്കൾ: ചന്ദ്രൻ, അനിൽ, സൗമിനി ദാക്ഷായണി, പരേതനായ ശിവൻ.