പുൽപ്പള്ളി: വീട്ടിമൂല മറ്റക്കോട്ടയിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (98) നിര്യാതയായി. മക്കൾ: സുഭദ്ര, ശാന്തകുമാരി, കൃഷ്ണൻകുട്ടി, രവീന്ദ്രൻ (വ്യാപാരി വീട്ടിമൂല). മരുമക്കൾ: പരേതനായ ബാലൻ നായർ, കേളപ്പൻ, ശാന്ത, സൗമിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.