തലശ്ശേരി: പൊന്ന്യം സ്രാമ്പി പരദേവതാ ക്ഷേത്രം റോഡിലെ ബൈത്തുൽ റാഹത്തിൽ ഇ.എ. സാലിഹ് (68) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷാനിൽ, അബ്ദുൽ വാരിസ്, നസ്രീൻ. മരുമക്കൾ: ജസ്ലിം മീത്തൽ, ജി. നാഫിയ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സാജിദ്, ഹാരിസ്, സഫിയ, സൽമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യം സ്രാമ്പി ഖബർസ്ഥാനിൽ.