ഇരിണാവ്: ജിംനേഷ്യത്തിന് സമീപം താമസിക്കുന്ന കെ.വി. കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. നാരായണൻ. മക്കൾ: കെ.പി. ബീന, കെ.പി. വിനോദൻ. മരുമക്കൾ: ബാലകൃഷ്ണൻ (തൃക്കരിപ്പൂർ), ടി.പി. സന്ധ്യ (കവിണിശ്ശേരി). സഹോദരി: കെ.പി. മീനാക്ഷി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇരിണാവ് പള്ളിയറ പൊതു ശ്മശാനത്തിൽ