കേളകം: കേളകത്തെ ഇച്ചിക്കൽ മർക്കോസിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: രാജു, റെജി, മിനി. മരുമക്കൾ: ജിഷ, ആലീസ്, സാജു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.