പിലാത്തറ: കൈതപ്രത്തെ പുത്തില്ലം ശാരദ അന്തർജനം (68) നിര്യാതയായി. ഭർത്താവ്: പുത്തില്ലം കേശവൻ നമ്പൂതിരി (റിട്ട. അധ്യാപകൻ). മക്കൾ: സന്തോഷ് (മാനേജർ, കനറ ബാങ്ക്, എറണാകുളം), ഹരീഷ് (ബംഗളൂരു). മരുമക്കൾ: ഗാർഗി (തപാൽ വകുപ്പ്, ചെറുവത്തൂർ), ശ്രുതി (ബംഗളൂരു). സഹോദരങ്ങൾ: മണ്ണംകുളം ദേവകി അന്തർജനം (ചിറ്റന്നൂർ), മരങ്ങാട് ദ്രൗപദി അന്തർജനം (മാതമംഗലം), വി.പി. ശങ്കരൻ നമ്പൂതിരി (കണ്ണൂർ), വി.പി. സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. അധ്യാപകൻ), പരേതരായ കൃഷ്ണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി. സംസ്കാരം പിന്നീട്.