ഉരുവച്ചാൽ: വെമ്പടി ശുഹൈബ് മൻസിലിൽ കെ.കെ. ഇബ്രാഹിം കുട്ടി (65) നിര്യാതനായി. ഭാര്യ: ആയിഷ. പരേതനായ അബൂബക്കറിന്റെയും അസ്യ ഉമ്മയുടെയും മകനാണ്. മക്കൾ: സുബൈബത്, സുമയ്യ, ശുഹൈബ്. മരുമക്കൾ: സലിം (വെമ്പടി ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), ഷഹീർ (പെരിയത്തിൽ), നസീബ (വെളിയമ്പ്ര). സഹോദരങ്ങൾ: മുഹമ്മദ്, റസാഖ്, നാസർ, റഫീഖ്, ഉസ്മാൻ (കോളാരി ശാഖ മുസ്ലിം ലീഗ് സെക്രട്ടറി). ഖബറടകം ശനിയാഴ്ച രാവിലെ 11 ന് പരിയാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.