പഴയങ്ങാടി: എരിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഒരിലപ്പത്ത് ഗോപാലൻ (70) നിര്യാതനായി.
ഭാര്യ: ശൈലജ. മക്കൾ: പ്രിയ (ബംഗളൂരു), ആകാശ്. മരുമകൻ: അഷിത് (ബംഗളൂരു).
സഹോദരങ്ങൾ: ശോഭന, ദേവി, രോഹിണി, പവിത്രൻ, പ്രസന്ന.