കോളയാട്: ചങ്ങലഗേറ്റിലെ എടകുടിയിൽ ബാബു (58) നിര്യാതനായി. പിതാവ്: പരേതനായ ചാക്കോ. മാതാവ്: കത്രീന (കാളിയാർ തെള്ളിയാങ്കൽ കുടുംബാംഗം). ഭാര്യ: ഡെയ്സി (തൊണ്ടിയിൽ റാത്താപിള്ളിൽ കുടുംബാംഗം) മക്കൾ: അനു, അരുൺ (ഇന്ത്യൻ ആർമി). മരുമക്കൾ: മനു കരിക്കാട്ടിൽ കോളയാട്, ജെസ്ലിൻ സ്രാബിക്കൽ (ചിറ്റാരിക്കാൽ). സഹോദരങ്ങൾ: ജോസ്, ബേബി, എമിലി (റിട്ട. എച്ച്.എം സെന്റ് കർണോലിയസ് എച്ച്.എസ് കോളയാട്), ആന്റണി, പരേതരായ ജോണി, ജോയ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുന്നപ്പാലം സെന്റ് അൽഫോൻസ് പള്ളിയിൽ.