കൂത്തുപറമ്പ്: ഓടക്കാട് തേജസ്വിനിയിൽ പുതുക്കുടി രാധ (92) നിര്യാതയായി. ഭ൪ത്താവ്: പരേതനായ ചേര്യാങ്കണ്ടി അമ്പു. മക്കൾ: സദാനന്ദൻ (റിട്ട. എ.ടി.ഒ, കെ.എസ്.ആ൪.ടി.സി), സതീശൻ (കോഴിക്കോട്), സരസിജ, സുമ, സുനിൽ (കെ.എസ്.ആ൪.ടി.സി, തലശ്ശേരി), പരേതയായ സാവിത്രി. മരുമക്കൾ: വിജയൻ(മുണ്ടേരി), ശശി(അണ്ടലൂ൪), അനിത (റിട്ട. അധ്യാപിക, ജി.എച്ച്.എസ്, ഇരിക്കൂ൪), വത്സല (കോഴിക്കോട്), ബിന്ദു (ഓട്ടച്ചിമാക്കൂൽ). സഹോദരങ്ങൾ: ശാന്ത (വെണ്ടുട്ടായി), പരേതരായ കുമാരൻ, ബാലൻ, ദിവാകരൻ, ശാരദ, പ്രഭാകരൻ.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പന്തക്കപ്പാറ പ്രശാന്തിയിൽ.