മാവിലായി: എളവനയിലെ എള്ളുവാളയിൽ പരേതനായ സുരേഷ് ബാബുവിന്റെ ഭാര്യ ഗുരുപ്രിയത്തിൽ കെ. മിഥില (50) നിര്യാതയായി. മക്കൾ: ഷിഥിൻ (നെസ്റ്റോ മാൾ, താഴെ ചൊവ്വ), ലിജിൻ (സുസുകി ഷോറൂം, കൊടുവള്ളി). സഹോദരങ്ങൾ: പരേതയായ ദയ, അരുൺ (ചോനാടം), പ്രവീൺ (ആറാം മൈൽ), നിഖിത (പാനൂർ).