നാദാപുരം: അരൂർ മീത്തലെ മാരാം വീട്ടിൽ അമ്മദ് (80) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സലീം, റഹ്മത്ത്. മരുമക്കൾ: അബ്ദുല്ല, റഹ്മത്ത്. സഹോദരങ്ങൾ: ആയിശ, പരേതയായ കുഞ്ഞാമി.