കോഴിക്കോട്: പാലക്കാട് തിരുവില്വാമല മടപ്പുള്ളിക്കളും കെ. കൃഷ്ണകുമാർ (62) കോഴിക്കോട് ചാലപ്പുറത്ത് നിര്യാതനായി. ഡി.ജി.പി കെ. പദ്മകുമാറിന്റെ സഹോദരനാണ്. 30 വർഷത്തോളമായി നോവോമെറ്റ് കമ്പനിയിൽ സീനിയർ എൻജിനീയർ ആയിരുന്നു. ഭാര്യ: കോഴിക്കോട് ചാലപ്പുറം വാണി നാലപ്പാട്ട്. മക്കൾ: വാസുദേവ്, ഗായത്രി മരുമക്കൾ: സ്നേഹ, ആദിത്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തിരുവില്വാമല മടപ്പുളളിക്കളം തറവാടു വീട്ടിൽ.