വാണിമേൽ: കൊമ്മിയോട് എകരം പറമ്പത്ത് കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചിക്കിണി. മക്കൾ: നാണു (സി പി.എം. കൂളിക്കുന്ന് ബ്രാഞ്ച് അംഗം), ചന്ദ്രൻ (ഖത്തർ), കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, ഹരിദാസൻ (ഓട്ടോ ഡ്രൈവർ). മരുമക്കൾ: ശോഭ, വിജയകുമാരി (ആശ വർക്കർ), ശാലിനി, ലസ്ന, സുഹിന.