ഓമശ്ശേരി: അമ്പലക്കണ്ടി പിലാതോട്ടത്തിൽ അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ ഖദീജ (64) നിര്യാതയായി. വെളിമണ്ണ കുണ്ടത്തിൽ പരേതരായ ഇമ്പിച്ചി മമ്മി-ആയിഷ ദമ്പതികളുടെ മകളാണ്. മക്കൾ: ശമീർ (ഖത്തർ), മുഹമ്മദ് (ശറഫു). മരുമക്കൾ: റസിയ എടക്കാട്ട്, ഫസീല എടവണ്ണപ്പാറ. സഹോദരങ്ങൾ: ഇബ്രാഹീം വെളിമണ്ണ, മുഹമ്മദ് വെളിമണ്ണ, സൈനബ കളരാന്തിരി, ആമിന കളരാന്തിരി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയോത്ത് ജുമാ മസ്ജിദിൽ.