പേരാമ്പ്ര: വാളൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കണ്ണമ്പത്ത് കുഞ്ഞിച്ചെക്കിണി (79) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രമേശൻ, സുമ, മിനി. മരുമക്കൾ: അശോകൻ (കോട്ടൂർ), നിഷ (കുരുടിമുക്ക്), പരേതനായ സന്തോഷ് (കാവുന്തറ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കുഞ്ഞ്യേക്കൻ, ശങ്കരൻ, കുഞ്ഞിക്കണാരൻ.