പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പരേതനായ അരീക്കൽ മൂസയുടെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: അമ്മത് (ബിസ്മില്ല ഹോട്ടൽ, പന്തിരിക്കര), ഫാത്തിമ (താഴെ നടുപ്പറമ്പിൽ). മരുമക്കൾ: ഫാത്തിമ (മുണ്ടക്കുറ്റി), പരേതനായ അബ്ദുള്ള.