മുക്കം: കളരിക്കണ്ടി കൃഷ്ണവിലാസം സരോജിനി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ പിള്ള. മക്കൾ: വിനോദ് (സ്വാദിഷ്ടം ബേക്കറി മുക്കം), ബിജു കെ. ശ്രീധർ (പാലപറ്റ ജി.എൽ.പി.എസ് അധ്യാപകൻ), ബിന്ദു (ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബിജിത (നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ), അശ്വതി (പോസ്റ്റ് ഓഫിസ് ഏരിമല), ശ്രീനിവാസൻ അമ്പിടിച്ചാലിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.