നന്തി ബസാർ: പരേതനായ കൃഷ്ണവയലിൽ മമ്മുവിന്റെ ഭാര്യ പടിഞ്ഞാറെ കുറൂളി ഫാത്തിമ (87) നിര്യാതയായി. മക്കൾ: ഹനീഫ സ്റ്റാർ, അബ്ദുൽ ജബ്ബാർ, അബ്ദുൽ കബീർ (കുവൈത്ത്), ബീവി, ഹാജറ, റഷീദ. മരുമക്കൾ: കാദർ (കൊയിലാണ്ടി), കുഞ്ഞബ്ദുള്ള (നന്തി), അബ്ദുറഹ്മാൻ (പയ്യോളി), സുഹറ (പുളിയഞ്ചേരി), നൂർജഹാൻ (പുറക്കാട്), നൗഷിദ (നന്തി).