കൊടുവള്ളി: നെല്ലാങ്കണ്ടി പുല്ലോറമ്മൽ ആദർശ് (24) നിര്യാതനായി. പിതാവ്: ശിവദാസൻ (ചോയിസൺസ് ബേക്കറി നെല്ലാങ്കണ്ടി). മാതാവ്: ഷീജ. സഹോദരങ്ങൾ: അപർണ, അശ്വതി. സഞ്ചയനം ഞായറാഴ്ച.